Nirav Modi's beach-facing bungalow in Alibaug to be erased today പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ ലോണെടുത്ത് തിരിച്ചെടുക്കാതെ രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ ബംഗ്ലാവ് ഇന്ന് പൊളിച്ചു നീക്കും. മഹാരാഷ്ട്രയിലെ ആലിബാഗില്‍ കടലോരത്തായി സ്ഥിതിചെയ്യുന്ന ബംഗ്ലാവാണ് പൊളിച്ചു നീക്കുന്നത്.