ISL 2018-2019 kerala blasters vs atk match preview ഒരിടവേളയ്ക്കു ശേഷം ഫുട്‌ബോള്‍ പ്രേമികള്‍ വീണ്ടും ഐഎസ്എല്‍ ആരവത്തിലേക്ക്. ഇന്ത്യയുടെ അന്താരാഷ്ട്ര ഫുട്‌ബോള്‍ മല്‍സരങ്ങള്‍ പരിഗണിച്ചായിരുന്നു ഐഎസ്എല്ലിന് ഇടവേള വീണത്. വെള്ളിയാഴ്ച നടക്കുന്ന മല്‍സരത്തില്‍ സീസണിലെ ഉദ്ഘാടന മല്‍സരത്തിന്റെ റീപ്ലേ അരങ്ങേറും. മുന്‍ റണ്ണേഴ്‌സപ്പായ കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ ചാംപ്യന്‍മാരായ എടികെയുമായാണ് ഒരിക്കല്‍ കൂടി സീസണില്‍ മുഖാമുഖം വരുന്നത്.