kanakadurga shifted to sakhi centre എന്നാല്‍ വീട്ടിലെത്തിയ കനകദുര്‍ഗയും ഭര്‍ത്താവിന്‍റെ അമ്മയും തമ്മില്‍ തര്‍ക്കം ഉടലെടുത്തു.ഇതേ തുടര്‍ന്ന് പരിക്കേറ്റ കനകദുര്‍ഗ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയുകയയാിരുന്നു. എന്നാല്‍ ചികിത്സ കഴിഞ്ഞ് മടങ്ങിയ ഇവരെ വീട്ടില്‍ താമസിപ്പിക്കാന്‍ ഭര്‍ത്താവ് തയ്യാറായില്ല. ഇതോടെ കനകദുര്‍ഗയെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള താത്കാലിക ആശ്വാസ കേന്ദ്രമായ സഖിയിലേക്ക് മാറ്റിയിരിക്കുകയാണ്.