Skip to playerSkip to main contentSkip to footer
  • 7 years ago
വെസ്റ്റിന്‍ഡീസിനെതിരെ അരങ്ങേറ്റം നടത്തിയ ആദ്യ ടെസ്റ്റ് പരമ്പരയില്‍തന്നെ കളിയിലെ താരമായി മാറിയ കൗമാരതാരം പൃഥ്വിഷായ്ക്ക് പരിക്ക് വില്ലനാകുന്നു. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പയ്‌ക്കെത്തിയ ടീമില്‍ അംഗമായിരുന്ന പൃഥ്വി അവിടെവെച്ച് സന്നാഹമത്സരം കളിക്കുന്നതിനിടെയാണ് പരിക്കേറ്റത്. പിന്നീട് ഒരു മത്സരംപോലും കളിക്കാന്‍ കഴിയാതെ താരം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

Prithvi Shaw injury update: 19-year-old says will be fit before IPL 2019

Category

🥇
Sports

Recommended