Skip to playerSkip to main contentSkip to footer
  • 7 years ago
satham samarppayami social media trolls mocking money collection by sabarimala karma samithi
പണ്ടൊക്കെ സിപിഎമ്മുകാര്‍ ബക്കറ്റ് പിരിവ് നടത്തുമ്പോള്‍ അതിനെ കളിയാക്കിയിരുന്നവരാണ് സംഘപരിവാറുകാര്‍. ഇപ്പോഴിതാ, അവരും പിരിവുമായി ഇറങ്ങിയിരിക്കുകയാണ്. അതും ധര്‍മ യോദ്ധാക്കള്‍ക്ക് ഒരു സ്‌നേഹാശ്ലേഷവുമായി!ശബരിമല വിവാദത്തില്‍ അറസ്റ്റിലായി അകത്ത് കിടക്കുന്നവരെ സഹായിക്കാന്‍ വേണ്ടിയാണ് ഈ ധനസമാഹരണം. അതിനൊരു പേരും കൊടുത്തിട്ടുണ്ട്- ശതം സമര്‍പ്പയാമി!

Category

🗞
News

Recommended