hardik jignesh against bjp in mega india rally മമതാ ബാനര്‍ജിയുടെ പ്രതിപക്ഷ റാലിയില്‍ താരമായി ഹര്‍ദിക് പട്ടേലും ജിഗ്നേഷ് മേവാനിയും. ഇരുവരുടെയും ഗംഭീര പ്രസംഗങ്ങള്‍ക്ക് വലിയ കൈയ്യടികളാണ് ലഭിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന മഹാസഖ്യം ബിജെപിയെ തകര്‍ത്തെറിയുമെന്ന് ഇരുവരും പറഞ്ഞു