many more BJP politicians and MLAs are in touch with us ഭരണത്തിലേറിയതിന് പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങളില്‍ പ്രതീക്ഷ പകരുന്നു. ഇതിന് പിന്നാലെയാണ് മധ്യപ്രദേശിലെ മുന്‍ എംഎല്‍എമാര്‍ ഉള്‍പ്പടേയുള്ള ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ്സിലേക്ക് ചേക്കേറുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ബിജെപി എംഎല്‍എമാര്‍ തന്നെ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് കമല്‍നാഥ് വ്യക്തമാക്കുന്നത്