വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങൾ | filmibeat Malayalam

  • 6 years ago
Mammootty's Upcoming Movies
ഒറ്റപ്പെട്ട സാമ്പത്തിക വിജയങ്ങള്‍ക്കപ്പുറത്ത് കുറച്ചുനാളായി മമ്മൂട്ടി ചിത്രങ്ങള്‍ ഭൂരിഭാഗം പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിക്കുന്നതില്‍ പരാജയപ്പെട്ടവയാണ്. ഇതിൽ നിന്നെല്ലാം വേറിട്ട് നിൽക്കുകയാണ് അബ്രഹാമിന്റെ സന്തതികൾ. മമ്മൂട്ടി ആരാധകരും സാധാരണ കുടുംബ പ്രേക്ഷകരും ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു.
#Mammootty #Mammookka

Recommended