ഇന്ത്യക്കു ഇനി പുതിയ വെടിക്കെട്ട്താരം | Oneindia Malayalam

  • 5 years ago
Shubman Gill credits Dravid for his batting evolution
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു പുതിയൊരു താരോദയം കൂടി. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ശുഭ്മാന്‍ ഗില്ലിനെയാണ് ഇതാദ്യമായി സീനിയര്‍ ടീമിലേക്കു ഇന്ത്യ വിളിച്ചിരിക്കുന്നത്. ടെലിവിഷന്‍ ഷോയിലെ അശ്ലീല പരാമര്‍ശത്തെ തുടര്‍ന്നു അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ലോകേഷ് രാഹുലിനു പകരമാണ് വരാനിരിക്കുന്ന ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലെ ഗില്ലിനെ ഉള്‍പ്പെടുത്തിയത്.

Recommended