IND Vs NZ: Shubman Gill Registers 4th Test Fifty After Comeback From Injury ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്കു വേണ്ടി യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഫിഫ്റ്റിയുമായി കസറി.ടെസ്റ്റ് കരിയറില്‍ മൂന്നു ടീമുകള്‍ക്കെതിരേ മാത്രമേ ശുഭ്മാന്‍ ഗില്‍ ടെസ്റ്റ് കളിച്ചിട്ടുള്ളൂ. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേയില, ഇംഗ്ലണ്ട് തുടങ്ങിയ വമ്പന്‍മാര്‍ക്കെതിരേയാണിത്. ഇവര്‍ക്കെതിരേയെല്ലാം ഫിഫ്റ്റി നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞൂവെന്നതാണ് ശ്രദ്ധേയം.
Be the first to comment