Skip to playerSkip to main contentSkip to footer
  • 7 years ago
Sabarimala row props up BJP in Kerala, finds PSE poll
ആക്‌സിസ് മൈ ഇന്ത്യ സര്‍വ്വേയിലെ കണ്ടെത്തല്‍ കേരളത്തിന്റെ മണ്ണ് ബിജെപിക്ക് അനുകൂലമായി പാകപ്പെട്ടിരിക്കുന്നു എന്നാണ്. സര്‍വ്വേയില്‍ പങ്കെടുത്ത 45 ശതമാനം പേരും കരുതുന്നത് ശബരിമല വിഷയത്തിന് ശേഷം കേരളത്തില്‍ ബിജെപി ശക്തമായ രാഷ്ട്രീയ കക്ഷിയായി ഉയര്‍ന്നിട്ടുണ്ട് എന്നാണ്.

Category

🗞
News

Recommended