Skip to playerSkip to main contentSkip to footer
  • 7 years ago
Since Modi became PM, 16 parties have quit the NDA and 5 more are threatening to leave
വിവിധ സംസ്ഥാനങ്ങള്‍ ബിജെപിക്കെതിരേയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യനീക്കങ്ങളും സജീവമാണ്. മറുവശത്ത് ബിജെപിക്കാവട്ടെ കാര്യങ്ങല്‍ അത്ര അനുകൂലമല്ല. നോട്ട് നിരോധനം, ജിഎസ്ടി, റാഫേല്‍ ഉള്‍പ്പടേുയള്ള വിഷയങ്ങളില്‍ കടുത്ത പ്രതിരോധത്തിലാണ് മോദിയും ബിജെപിയും. ഇതിനു പുറമെയാണ് ഘടകകക്ഷികള്‍ മുന്നണി വിട്ടുപോവുന്നതും ബിജെപിക്ക് തലവേദനയാവുന്നത്. മോദി അധികാരത്തിലെത്തിയതിന് ശേഷം 16 പാര്‍ട്ടികളാണ് എന്‍ഡിഎ വിട്ടത്.

Category

🗞
News

Recommended