india may loss oneday series against australia ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വെന്നിക്കൊടി പാറിച്ച ടീം ഇന്ത്യ ഇനി വരാനിരിക്കുന്ന ഏകദിന പരമ്പരയിലും ജയം കൊയ്യാനുള്ള പടയൊരുക്കത്തിലാണ്. മൂന്നു ഏകദിനങ്ങളിലാണ് ഇരുടീമും കൊമ്പുകോര്‍ക്കുന്നത്. ശനിയാഴ്ച സിഡ്‌നിയിലാണ് ആദ്യ ഏകദിനം.