അറിയണം ഈ സിംഗക്കുട്ടിയെ | #Sabarimala | S I Mohana Iyer | Oneindia Malayalam

  • 5 years ago
si threatening protesters video goes viral
ഒരൊറ്റ പഞ്ച് ഡയലോഗ് കൊണ്ട് താരമായിരിക്കുകയാണ് കളിയിക്കാവിള എസ് ഐ മോഹന അയ്യർ. സമരക്കാരെ വിരട്ടിയോടിക്കുന്ന എസ് ഐയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. അഭിനന്ദനം മാത്രമല്ല കെഎസ്ആർടിസിയുടെ വക സമ്മാനവും ലഭിച്ചു ഈ വൈറൽ എസ് ഐയ്ക്ക്.

Recommended