KSRTC took action against Ernakulam depo engineer | Oneindia Malayalam

  • 4 years ago
KSRTC took action against Ernakulam depo engineer
കെഎസ്ആര്‍ടിസി പച്ചപിടിച്ച' ചിത്രത്തെ ചൊല്ലി ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുകയായിരുന്നു. എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നുള്ള ചിത്രം വൈറലായതോടെ, ബസ് പരിപാലിക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ് അധികൃതര്‍.

Recommended