Skip to playerSkip to main contentSkip to footer
  • 7 years ago
nirmala sitaraman againt congress on rafale deal
ദില്ലി: റാഫേല്‍ ഇടപാടില്‍ കോണ്‍ഗ്രസിന് മറുപടിയുമായി പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍. യുപിഎ സര്‍ക്കാര്‍ ഇന്ത്യയുടെ സുരക്ഷയെ വിലകുറച്ച് കണ്ടെന്ന് അവര്‍ കുറ്റപ്പെടുത്തി. ചൈനയില്‍ നിന്നും പാകിസ്താനില്‍ നിന്നും കടുത്ത ഭീഷണിയുണ്ടായിട്ടും ഇത്തരമൊരു സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

Category

🗞
News

Recommended