Skip to playerSkip to main contentSkip to footer
  • 1/2/2019
India vs Australia final test match preview
വര്‍ധിതവീര്യത്തോടെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനുറച്ച് ടീം ഇന്ത്യ നാലാമത്തെയും അവസാനത്തെയും അങ്കത്തിന് ഇറങ്ങും. വ്യാഴാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്. പരമ്പരയില്‍ 2-1നു മുന്നില്‍ നില്‍ക്കുന്ന ഇന്ത്യക്കു സിഡ്‌നിയില്‍ സമനില വഴങ്ങിയാലും പരമ്പര വരുതിയിലാക്കാം.

Category

🥇
Sports

Recommended