Skip to playerSkip to main content
  • 7 years ago
IPL Auction 2019 preview
ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ദിവസം വന്നെത്തി. അടുത്ത സീസണിലെ ഐപിഎല്ലിലേക്കുള്ള താരലേലത്തിന് ജയ്പൂര്‍ വേദിയായിരിക്കുകയാണ് . ഉച്ചയ്ക്കു 2.30 നു ലേല നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് . 351 കളിക്കാരാണ് പ്രതീക്ഷയോടെ ലേലത്തില്‍ വിവിധ ഫ്രാഞ്ചൈസികളുടെ വിളി കാത്ത് നില്‍ക്കുന്നത്. ഇവരില്‍ 228 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണങ്കില്‍ ശേഷം 123 പേര്‍ വിദേശ താരങ്ങളാണ്.

Category

🥇
Sports
Be the first to comment
Add your comment

Recommended