2.0 കയ്യടിച്ച് പാസ്സാക്കിയവർ ഒടിയനെ പരിഹസിക്കരുത് | OneIndia Malayalam

  • 6 years ago
ലാലേട്ടനടക്കമുള്ള ഒടിയൻ ടീമിന്റെ ന്റെ രണ്ടു വർഷത്തെ പ്രയത്നം. 2.0 എന്ന ബ്രഹ്മാണ്ഡ ചിത്രത്തെ പൂർണ സംത്രിപ്തിയോടെയല്ലെങ്കിലും കയ്യടിച്ച്‌ പാസാക്കിയ നമ്മൾ അതിന്റെ പത്തിലൊന്ന് ബഡ്ജറ്റിൽ മലയാളത്തിൽ നമ്മുടെ സ്വന്തം ലാലെട്ടനെ മുൻനിർത്തിയുള്ള ഈ ശ്രമത്തെ തീർത്തും പരിഹസിച്ച്‌ തഴയരുതെന്നും നീരജ് പറയുന്നു‌.