മോഹന്‍ലാല്‍ മലയാളത്തിന്റെ മഹാനടന്‍. 'ദ കംപ്ലീറ്റ് ആക്റ്റര്‍' എന്ന് വിളിപേരുള്ള മോഹന്‍ലാല്‍ ലോക സിനിമയില്‍ തന്നെ ഒരു അത്ഭുത പ്രതിഭാസമാണ്. എപ്പോഴും പുതുമ അനുഭവപ്പെടുത്തുന്ന ഒരു നിത്യവസന്തമായി ഇപ്പോഴും ലാല്‍ നിറഞ്ഞുനില്‍ക്കുകയാണ് നമ്മില്‍. 1960 മേയ് 21ന് പത്തനംതിട്ടയില്‍ വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായി ജനിച്ച മോഹന്‍ലാല്‍ ഇന്ന് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ലാലേട്ടനാണ്. ലാലേട്ടന് ഈ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്‍റെ മറക്കാനാകാത്ത ചില കഥാപാത്രങ്ങളെ നോക്കിയാലോ.
The Complete Actor Mohanlal is celebrating his birthday today. Let's just take a look on his 10 amazing characters.
-------------------------------------------------------------------------------------------------------------- Subscribe to FilmiBeat Channel for latest updates on movies and related videos.
You Tube: https://goo.gl/vrTBTF
Follow us on Twitter https://twitter.com/FilmibeatMa
Like us on Facebook https://www.facebook.com/filmibeatmalayalam
Join our circle in Google Plus https://plus.google.com/111524332944535644144