Skip to playerSkip to main contentSkip to footer
  • 8 years ago
Singer M G Sreekumar talks about the allegations related to Mohanlal. There were rumours like mohanlal had recommended M G Sreekumar in lots of movies.

മോഹന്‍ലാലും എം ജി ശ്രീകുമാറും നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ ഈയടുത്തിടെ എം ജി ശ്രീകുമാറിനെ വളര്‍ത്തിയത് മോഹന്‍ലാല്‍ ആണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മോഹന്‍ലാല്‍ ശുപാര്‍ശ ചെയ്താണ് എം ജി ശ്രീകുമാറിന് അവസരങ്ങള്‍ ലഭിച്ചിരുന്നതെന്നും പ്രചാരണങ്ങളുണ്ടായിരുന്നു. ഈ ആരോപണങ്ങള്‍ക്കുള്ള മറുപടിയുമായി ഇപ്പോള്‍ എം ജി ശ്രീകുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് എം ജി ശ്രീകുമാര്‍ പറയുന്നത്.

Category

🗞
News

Recommended