Skip to playerSkip to main contentSkip to footer
  • 12/13/2018
Sourav Ganguly about VVS Laxman
ഇന്ത്യയുടെ എക്കാലത്തെയും മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍ ആയാണ് വിവിഎസ് ലക്ഷ്മണ്‍ വിലയിരുത്തപ്പെടുന്നത്. കൊല്‍ക്കത്തയില്‍ നേടിയ 281 എന്ന വിഖ്യാതമായ ഇന്നിങ്‌സിനു മുന്‍പും ശേഷവും എന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവരതന്നെ മാറ്റിയെഴുതാന്‍ ലക്ഷ്മണിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് മറ്റൊരു വെളിപ്പെടുത്തലുമായി അന്നത്തെ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി രംഗത്തെത്തിയിരിക്കുന്നു.

Category

🥇
Sports

Recommended