Indian captain virat kohli excited by green perth wicket ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് വെള്ളിയാഴ്ച തുടങ്ങാനിരിക്കെ ക്രിക്കറ്റ് ലോകം ആകാംക്ഷയിലാണ്. പച്ചപ്പുള്ള പെര്‍ത്തിലെ പിച്ചില്‍ ഇന്ത്യയെ പിച്ചിച്ചീന്താമെന്ന പ്രതീക്ഷയിലാണ് ഓസീസ് ഇറങ്ങുന്നതെങ്കില്‍ ആദ്യ ടെസ്റ്റില്‍ നേടിയ ജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് വിരാട് കോലിയും സംഘവും