ലോകറെക്കോര്‍ഡ് സ്വന്തമാക്കി പന്ത് | Oneindia Malayalam

  • 5 years ago
World Record for Rishabn Pant after he took 11 catches in the historic test match
ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പുറത്താക്കലുകള്‍ നടത്തുന്ന വിക്കറ്റ് കീപ്പറെന്ന നേട്ടത്തില്‍ ലോകറെക്കോര്‍ഡിനൊപ്പമെത്തി ഋഷഭ് പന്ത്. അഡലെയ്ഡ് ടെസ്റ്റിന്റെ രണ്ടിന്നിംഗ്സുകളിലുമായി 11 പുറത്താക്കലുകള്‍ നടത്തിയാണ്‌ പന്ത് ഈ റെക്കോര്‍ഡിനൊപ്പമെത്തിയത്.

Recommended