എന്റെ ഉമ്മാന്റെ പേര് ടീസർ | Filmibeat Malayalam

  • 5 years ago
ടൊവിനോ ഉർവശി കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. അങ്ങേയറ്റം പ്രതിക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. പ്രതീക്ഷ വാനോളം ഉയർത്തി ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തു വിട്ടിട്ടുണ്ട്.

ente ummante peru teaser out

Recommended