debutant actresses malayalam movies 2018 കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമായി മികവുറ്റ നടിമാരെയാണ് മലയാളത്തിന് ലഭിച്ചിട്ടുള്ളത്. ഈ വര്‍ഷം മഞ്ജു വാര്യര്‍, പാര്‍വ്വതി തുടങ്ങിയ നടിമാരെക്കാള്‍ തിളങ്ങിയതും പുതുമുഖങ്ങളായിരുന്നു.അരങ്ങേറ്റം നടത്തുന്ന ആദ്യ സിനിമയിലൂടെ തന്നെ മലയാള സിനിമയുടെ പ്രിയങ്കരികളായി മാറിയ ഒട്ടനവധി പുതുമുഖ നടിമാരാണ് ഇന്ന് സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്.