Northern Warriors beat Pakhtoons to win T10 League title in Sharjah ടി20 ക്രിക്കറ്റിന്റെ ഗ്ലാമറിനു ഭീഷണുയുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ടി10 ലീഗിന്റെ രണ്ടാം സീസണിന് യുഎയില്‍ കൊടിയിറങ്ങി. നിരവധി ത്രില്ലിങ് പോ്‌രാട്ടം കണ്ട ടൂര്‍ണമെന്റില്‍ നോര്‍ത്തേണ്‍ വാരിയേഴ്‌സാണ് കിരീടം ചൂടിയത്. ഫൈനലില്‍ പാകിസ്താന്റെ മുന്‍ ഇതിഹാസ താരം ഷാഹിദ് അഫ്രീഡി നയിച്ച പാഖ്തൂണ്‍സിനെ വെസ്റ്റ് ഇന്‍ഡീസ് താരം ഡാരന്‍ സമിയുടെ വാരിയേഴ്‌സ് തകര്‍ത്തുവിടുകയായിരുന്നു.