Skip to playerSkip to main contentSkip to footer
  • 7 years ago
Farmers protest against BJP in Rajasthan
രാജസ്ഥാൻ തെലുങ്കാന തെരഞ്ഞെടുപ്പുകൾക്ക് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ ഭരണം പിടിക്കാനുള്ള കടുത്ത പോരാട്ടത്തിലാണ് ബിജെപിയും കോൺഗ്രസ്സും. എന്നാൽ മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ കടുത്ത ഭരണവിരുദ്ധ വികാരം നിലനിൽക്കെ കർഷകരും അവർക്കെതിരെ തിരിഞ്ഞിരിക്കുകയാണ്‌. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ രാജസ്ഥാനില്‍ കര്‍ഷക ആത്മഹത്യ പെരുകുന്നതും ഒരു കാരണമാണ്.

Category

🗞
News

Recommended