India ready to invest in Saudi Arabia ഇന്ത്യയുടെ നല്ല വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. സൗദി ഇന്ത്യയില്‍ കോടികളാണ് നിക്ഷേപിച്ചിട്ടുള്ളത്. ഇന്ത്യ സൗദിയിലും ഏകദേശം സമാനമായ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ അടുത്ത നിക്ഷേപം ആരെയും ഞെട്ടിപ്പിക്കുന്നതായിരിക്കുമെന്നാണ് സൂചനകള്‍. 50000 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതികളാണ് സൗദിയില്‍ ഒരുങ്ങുന്നത്.