rajinikanth's 2.0 movie kerala release updates സയന്‍സ് ഫിക്ഷന്‍ ചിത്രമായി എത്തുന്ന 2.0 പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നു തന്നെയാണ് അറിയുന്നത്. നവംബര്‍ 29നാണ് ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. തമിഴില്‍ ചിത്രീകരിച്ച സിനിമ മറ്റു ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.