China to Launch 'Artificial Sun' ചൈനീസ് മാധ്യമങ്ങളിൽ നിന്ന് ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ചൈനീസ് അക്കാദമി ഓഫ് സയൻസിന്റെ കീഴിലുള്ള ഹെഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ സയൻസസിലെ ശാസ്ത്രജ്ഞർ ഭൗമാധിഷ്ഠിതമായ സൺ സിമുലേറ്റർ നിർമിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. #China #ArtficialSun