ഖത്തര്‍ സാമ്പത്തിക വളര്‍ച്ചയില്‍ നടത്തുന്നത് വന്‍ കുതിപ്പ്. അന്താരഷ്ട്ര നാണയ നിധി (ഐഎംഎഫ്) നടത്തിയ പഠനത്തില്‍ തെളിഞ്ഞത് ഖത്തര്‍ ഭരണകൂടത്തിന്റെ പരിശ്രമ ഫലം. ഈ വര്‍ഷം ഖത്തര്‍ 2.4 ശതമാനം വളര്‍ച്ച നേടുമെന്ന് ഐഎംഎഫ് പറയുന്നു. ഖത്തറിന്റെ സാമ്പത്തിക കുതിപ്പിന് പ്രധാന തടസമായി നിന്നത് സൗദി സഖ്യത്തിന്റെ ഉപരോധമായിരുന്നു. IMF expects Qatar GDP growth to rise to 2 to 4 percent in 2018