Skip to playerSkip to main contentSkip to footer
  • 7 years ago
Sarkar movie audience response
ദളപതി വിജയുടെ സര്‍ക്കാര്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. റിലീസ് ദിനം മുതല്‍ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് എല്ലായിടത്തുനിന്നും ലഭിച്ചിരുന്നത്. മെര്‍സലിനു ശേഷമുളള വിജയ് ചിത്രം ആരാധക പ്രതീക്ഷകള്‍ തെറ്റിക്കാതെ ആയിരുന്നു എത്തിയിരുന്നത്. ദളപതിയുടെ ദീപാവലി വിരുന്ന് എല്ലാവരും ഒന്നടങ്കം ആഘോഷിച്ചിരുന്നു. തമിഴ്‌നാട്ടിലെന്ന കേരളത്തിലും വമ്പന്‍ സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.
#Sarkar

Recommended