ഹിറ്റ്മാനെ കാത്ത് വീണ്ടും റെക്കോര്‍ഡ് | OneIndia Malayalam

  • 6 years ago
ഞായറാഴ്ച ചെന്നൈയിലാണ് ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള മൂന്നാമത്തെ ടി20. ഈ മല്‍സരത്തില്‍ ഇന്ത്യന്‍ താരങ്ങളെ കാത്ത് ചില നാഴികക്കല്ലുകളുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

milestones waiting for indian players in last t20

Recommended