നട അടയ്ക്കുന്നത് കോടതിയലക്ഷ്യം ആവില്ലെന്ന് ഉറപ്പുകൊടുത്തതും താനാണെന്ന് അവകാശപ്പെടുന്ന ആളാണ് ശ്രീധരന്‍ പിള്ള. പക്ഷേ, ശബരിമലയിലെ ആചാരങ്ങളെ കുറിച്ച് ഇദ്ദേഹത്തിനും വലിയ ധാരണകളൊന്നും ഇല്ല. സന്നിധാനത്ത് ആചാരലംഘനം നടത്തിയ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ കാര്യം അതിലും കഷ്ടമാണ്.