ഗൗരവമുള്ള വേഷങ്ങളില്‍ മമ്മൂട്ടിയ്ക്ക് ഏറ്റവും ഇണങ്ങുന്നത് പൊലീസ് വേഷമാണ്. എന്നാല്‍ പട്ടാളത്തിന്റെ വേഷം മെഗാസ്റ്റാറിന് ഒട്ടും ചേരില്ല എന്ന് മമ്മൂക്ക ഫാൻസ് തന്നെ പറയാറുണ്ട്. അതിനു തെളിവാണ് വളരെ പ്രതീക്ഷയോടെ മമ്മൂട്ടിയെ നായകനാക്കി ലാൽജോസ് ചെയ്ത പട്ടാളം എന്ന ചിത്രം.