Skip to playerSkip to main contentSkip to footer
  • 7 years ago
ഈ ചിത്രത്തിലൂടെ മമ്മൂട്ടി ദേശീയ അവാര്‍ഡ് കരസ്ഥമാക്കുമെന്ന് പറഞ്ഞവര്‍ നിരവധിയാണ്. തെന്നിന്ത്യന്‍ സിനിമയുടെ പ്രിയതാരങ്ങളിലൊരാളായ ശരത് കുമാറും ഇക്കാര്യത്തെക്കുറിച്ച് ഉറപ്പ് നല്‍കിയിട്ടുണ്ട്. സിനിമയുടെ ടീസറും ആദ്യ ഗാനവും പുറത്തുവന്നപ്പോള്‍ മുതല്‍ പ്രേക്ഷകരും ഇക്കാര്യം ശരി വെച്ചിരുന്നു. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കുന്ന മമ്മൂട്ടിക്കൊപ്പം മികച്ച പ്രകടനമാണ് സാധനയും പുറത്തെടുത്തത്.
mammootty's peranbu selected for international film festival of india

Recommended