Skip to playerSkip to main contentSkip to footer
  • 7 years ago
സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് തിരിച്ചടി. ഇവരുടെ പ്രവേശനാനുമതി സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി ഉത്തരവ്. ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.
Supreme Court cancelled the entrance of four medical college

Category

🗞
News

Recommended