Sabarimala petitions hearing will be on November 13th നവംബർ 16നാണ് ശബരിമല നട വീണ്ടും തുറക്കുന്നത്. ഇതിന് മുൻപ് തന്നെയ ഹർജികൾ കോടതി പരിഗണിക്കും. സ്ത്രീ പ്രവേശനം അനുവദിച്ച ഭരണ ഘടനാ ബെഞ്ചിന്റെ ഉത്തരവിനെ തിരുത്തണമെങ്കിൽ കേസ് ഏഴംഗ ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റേണ്ടി വരും. #Sabarimala