ഏഷ്യാ കപ്പിനു മുമ്പ് നടന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ സാധിക്കാതിരുന്നതോടെയാണ് താരത്തിന് ടീമില്‍ സ്ഥാനം നഷ്ടമായത്. എന്നാല്‍ വിന്‍ഡീസിനെതിരേ ഇന്ത്യ തീര്‍ച്ചയായും കളിപ്പിക്കേണ്ട താരമായിരുന്നു റെയ്‌ന. ഇവയാണ് അതിനുള്ള കാരണങ്ങള്‍. suresh raina should have included in indian odi team