ഫേസ്ബുക്കിൽ ഇനി അയച്ച സന്ദേശം പിൻവലിക്കാം | Tech Talk | OneIndia Malayalam

  • 6 years ago
ഫേസ്ബുക്ക് മെസ്സഞ്ചറിൽ ഉടൻ തന്നെ എത്തുമെന്ന് കരുതുന്ന ഈ സൗകര്യം അനുസരിച്ച് രണ്ടു ഓപ്ഷനുകളാണ് പുതുതായി ലഭിക്കുക. ഇത് പ്രകാരം അയച്ച മെസ്സേജുകൾ ഡിലീറ്റ് ചെയ്യുക എന്ന ഓപ്ഷനും ഒപ്പം അൺസെൻഡ്‌ ഓപ്ഷനുമാണ് ലഭിക്കുക. ഡിലീറ്റ് തിരഞ്ഞെടുത്താൽ നമ്മുടെ ഫോണിൽ നിന്നും മാത്രം പോകും.

Recommended