Skip to playerSkip to main contentSkip to footer
  • 7 years ago
Saudization in more sectors affects keralites
സൗദി അറേബ്യയില്‍ കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ തീരുമാനം. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് പുതിയ തീരുമാനം. ആരോഗ്യ രംഗത്തും ഹോട്ടല്‍ മേഖലയിലും സ്വദേശിവല്‍ക്കരണം നടപ്പാക്കുമെന്നാണ് പ്രഖ്യാപനം.
#Saudi

Category

🗞
News

Recommended