BJP's plan against cpim ശബരിമല വിഷയത്തില്‍ സംഘര്‍ഷം പൊട്ടി പുറപ്പെട്ടാല്‍ സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമെന്ന് സൂചന. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ പേരില്‍ വാശി പിടിക്കുന്ന സര്‍ക്കാര്‍ മറ്റു ചില മത വിഭാഗങ്ങളുടെ കാര്യത്തില്‍ കോടതി വിധി വന്നപ്പോള്‍ സ്വീകരിച്ച നിലപാട് ഇതായിരുന്നില്ലല്ലോ എന്നാണ് ബി.ജെ.പി നേതൃത്യം ചൂണ്ടിക്കാട്ടുന്നത്. #BJP #Sabarimala