രാഷ്ട്രീയക്കാരനായി മാസ്സ് കാണിക്കാൻ വീണ്ടും മോഹന്‍ലാല്‍

  • 6 years ago
Mohanlal's upcoming political movies
സൂര്യയ്‌ക്കൊപ്പം അഭിനയിക്കുന്ന തമിഴ് സിനിമയുടെ പോസ്റ്റര്‍ വന്നതാണ് ഏറ്റവുമധികം ചര്‍ച്ചയായിരിക്കുന്നത്. ലൊക്കേഷനില്‍ നിന്നുമുള്ള മോഹന്‍ലാലിന്റെ ചിത്രം പുറത്ത് വന്നതോടെയാണ് കഥാപാത്രത്തെ കുറിച്ചുള്ള സൂചനകള്‍ വന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രിയായി അഭിനയിക്കുന്നു എന്നതാണ് പ്രത്യേകത
#Mohanlal

Recommended