Director Rajasenan against supreme court verdict on sabarimala women entry ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവില്‍ പലര്‍ക്കും പലവിധ അഭിപ്രായങ്ങളുണ്ട്. സ്ത്രീ പ്രവേശനത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ആര്‍എസ്എസ് സ്വീകരിച്ചിട്ടുള്ളത്. പക്ഷേ, കേരളത്തിലെ പലര്‍ക്കും വിധിയെ സ്വാഗതം ചെയ്യാന്‍ ഇനിയും കഴിയുന്നില്ല. #Sabarimala