Skip to playerSkip to main contentSkip to footer
  • 7 years ago

ഏകദിന ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയുമായി ഓസ്‌ട്രേലിയന്‍ താരം ഡാന്‍സി ഷോര്‍ട്ട്. ജെ.എല്‍.ടി കപ്പ് മത്സരത്തില്‍ ക്വീന്‍സ് ലാന്‍ഡിനെതിരെയാണ് തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറി നേടി വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ താരമായ ഡാര്‍സി ഷോര്‍ട്ട് ഞെട്ടിച്ചത്.148 പന്തില്‍ 257 റണ്‍സ് ആണ് ഷോര്‍ട്ട് നേടിയത്. 15 ഫോറും 23 സിക്‌സും സഹിതമായിരുന്നു ഡാന്‍സി ഷോര്‍ട്ടിന്റെ ഇന്നിംഗ്‌സ്. ബൗണ്ടറികളില്‍ നിന്നും സികസറുകളിൽ നിന്നും മാത്രം 198 റണ്‍സാണ് ഷോര്‍ട്ട് അടിച്ചു കൂട്ടിയത്.
D’arcy Short hammers record double ton in Australian domestic tournament

Category

🥇
Sports

Recommended