India choose bowling ഏഷ്യാകപ്പ് ഫൈനലിൽ ടോസ് ലഭിച്ച ഇന്ത്യ ബംഗ്ളാദേശിനെ ബാറ്റിങിനയച്ചു, . ടൂര്‍ണമെന്റിലിത് വരെ തോല്‍ക്കാത്ത ഇന്ത്യ ഏഴാം കിരീടമാണ് ലക്ഷ്യമിടുന്നത്. അപകരകാരികളായ ബംഗ്ലാദേശും ഏറ്റുമുട്ടും. കഴിഞ്ഞ സീസണിലെ ഏഷ്യാ കപ്പ് ഫൈനലിന്റെ റീപ്ലേ കൂടിയാണിത്. അന്ന് ബംഗ്ലാ കടുവകളെ തുരത്തി ഇന്ത്യ ജേതാക്കളായിരുന്നു. ഇതുകൂടാതെ ഈ വര്‍ഷം നടന്ന നിദാഹാസ് ട്രോഫി ഫൈനലിലും ബംഗ്ലാദേശിനെ മറികടന്ന് ഇന്ത്യ ചാംപ്യന്‍മാരായിരുന്നു #AsiaCupFinal