Skip to playerSkip to main contentSkip to footer
  • 7 years ago
Balabhaskar Daughter facebook post
ഞെട്ടലോടെയാണ് ബാലഭാസ്‌കറിന്റെ അപകട വാര്‍ത്ത സുഹൃത്തുക്കള്‍ കേട്ടത്. പലരും തങ്ങളുടെ ദുഃഖവും പ്രാര്‍ഥനകളും ഫേസ്ബുക്കില്‍ പങ്കുവെച്ചു. സ്റ്റീഫന്‍ ദേവസി, മാലാ പാര്‍വതി, ശ്വേതാ മോഹൻ, ലാൽജോസ് , ഫിറോസ് തുടങ്ങി ബാലഭാസ്‌കറിന്റെ പലസുഹൃത്തുക്കളും ബാലഭാസ്‌കറിനോടുള്ള സ്‌നേഹവും പ്രാര്‍ത്ഥനയും തങ്ങളുടെ ദുഃഖവും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
#Balabhaskar

Category

🗞
News

Recommended