Skip to playerSkip to main contentSkip to footer
  • 7 years ago
Controversial Statement made by Swami Nithyananda
ഐൻസ്റ്റീന്റെ സിദ്ധാന്തം തെറ്റാണെന്ന് പരീക്ഷണം നടത്തി കണ്ടെത്തി മുങ്ങിയ സ്വാമി നിത്യാനന്ദ ദേ ഇവിടെ സോഷ്യൽ പൊങ്ങിയിട്ടുണ്ട്. മനുഷ്യന്റെ ആന്തരിക അവയവങ്ങൾ മൃഗങ്ങളിൽ വളർത്താൻ കഴിയുമെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുള്ളിക്കാരൻ ഇത്തവണ എത്തിയിരിക്കുന്നത്.
#SwamiNithyananda

Category

🗞
News

Recommended