Narendra Modi's birthday ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ നേതാവെന്ന് പറയപ്പെടുന്ന രാജ്യത്തിന്റെ 14ാമത് പ്രധാനമന്ത്രിയുമായ നരേന്ദ്ര ദാമോദര്‍ദാസ് മോദിജിയുടെ 68 പിറന്നാൾ ദിനമാണിന്ന്. ചാണക തന്ത്രവും കക്കൂസ് കഥയുമൊന്നുമല്ല ഇന്ന് എന്റെ വിഷയം. തമാശക്കാണെങ്കിലും നമ്മൾ പറയാറുള്ള ചായ്‌വാല എന്ന പദം സ്ഥിരമാണെങ്കിൽ പോലും ചായ്‌വാലയില്‍ നിന്ന് പ്രധാനമന്ത്രിയിലേക്കുള്ള മോദിയുടെ വളര്‍ച്ചയിലേയ്ക്കൊരു എത്തിനോട്ടമാകാം. #NewsOfTheDay #HappyBdayPMModi